എന്ടെ സ്വപ്നങ്ങൾ .....പെയ്തു തീർന്ന മഴയിൽ, കൊഴിഞ്ഞു വീണ പൂക്ക്കളിൽ നടന്നു നീങ്ങിയ വീജികളിൽ അങ്ങനെ എവിടെയൊക്കെയോ ചിതറി വീണു....ഇടക്ക് എപ്പോളോ ഉള്ളിന്റെ ഉള്ളിൽ ഒരു നൊമ്പരം ,മനസ് കരയുന്ന പോലെ...പൊട്ടി പൊട്ടി കരയുന്ന പോലെ.ഓർമകൾ ഇരച്ചു കേറി നിമിഷങ്ങൾക്കുള്ളിൽ ഒരു പിടി ചാരമായ് മാറും.... എന്റെ സ്വപ്നങ്ങൾ അങ്ങനെ ഉള്ളിന്റെ ഉള്ളിൽ വീണ്ടും വീണ്ടും മരിച്ചു കൊണ്ടിരിക്കുന്നു...ഇനി പെയ്യുന്ന മഴയിൽ , ഇനി പൂക്കുന്ന പൂക്കളിൽ ,ഇനി താണ്ടുന്ന വഴികളിൽ എനിക്യായ് കാലം ഒന്നും കരുതാതിരുന്നെങ്കിൽ,............
No comments:
Post a Comment